ധ്യാന്‍ ശ്രീനിവാസന്‍,അപര്‍ണാ ദാസ്,ജേക്കബ് ഗ്രിഗറി,കലേഷ് രാമാനന്ദ്,രഞ്ജിത്,രഞ്ജി പണിക്കര്‍,മണിക്കുട്ടന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കുന്ന സിനിമയില്‍ സംഗീതം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്.