ഷാരൂഖ് ഖാന്റെ ആക്ഷന്‍ ത്രില്ലര്‍ 'ജവാന്‍' റിലീസിന് ശേഷവും ചിത്രം നിരവധി തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളില്‍ ഓടുകയാണ്.മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.