സംഭവം അത്ര അശ്ലീലമൊന്നുമല്ല. എങ്കിലും ദീപികയുടെ ആരാധകരെ ഇത് നന്നായി ബാധിച്ചിട്ടുണ്ട്. ദീപികയുടേയും രൺവീറിന്റേയും വിവാഹം നടന്ന് കുറച്ച് മാസങ്ങൾ മാത്രമേ ആയുള്ളൂ എന്നതുതന്നെയാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ദീപികയോട് ഒന്ന്സൂ ക്ഷിക്കാന്‍ പറഞ്ഞുകൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്യുന്നത്.