Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

പുഴുവിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍, മമ്മൂട്ടി ചിത്രത്തിലെ മികച്ച പ്രതികരണം

Mammootty

കെ ആര്‍ അനൂപ്

, വെള്ളി, 13 മെയ് 2022 (15:07 IST)
വലിയ പ്രതീക്ഷയോടെ ആയിരുന്നു മമ്മൂട്ടി ആരാധകര്‍ പുഴുവനായി(Puzhu) കാത്തിരുന്നത്. അവരുടെ പ്രതീക്ഷകള്‍ക്ക് വലിയ കോട്ടം തട്ടിയിട്ടില്ല എന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.
 
സോണി ലിവില്‍ സ്ട്രീമിം?ഗ് തുടരുന്ന സിനിമ മാളവിക മേനോനും അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടെ പകര്‍ത്തിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടിയെയും പാര്‍വതിയെയും സംവിധായക രത്തീനയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വല്‍ത്ത് മാനില്‍ നിന്ന് ഒഴിവായി ഷൈന്‍ ടോം ചാക്കോയുംവീണ നന്ദകുമാറും, പകരം താരങ്ങളെ കണ്ടെത്തി നിര്‍മ്മാതാക്കള്‍