വിജയും ശ്രുതിഹാസനും തകര്‍ത്താടുന്ന ഗാനം ...
ഇളയദളപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പുലിയുടെ ഗാനത്തിന്റെ പ്രൊമോ എത്തി.ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ യൂട്യൂബില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്.ഫാന്റസി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ശ്രീദേവി എത്തുന്നുവെന്നതും ഒരു പ്രത്യേകതയാണ്. പിടി ശെല്‍വകുമാറും മലയാളി നിര്‍മാതാവ് ഷിബു തമീന്‍സും ചേര്‍ന്നാണ് ചിത്രം നിമ്മിച്ചിതിരിക്കുന്നത്.