നേരത്തേയും ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി പൂനം രംഗത്ത് വന്നിരുന്നു. അന്ന് ഇയാളെ ഗോവൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടി പരാതി പിൻവലിച്ച് ഇയാളെ പുറത്തുകൊണ്ടുവന്നിരുന്നു.ചെറിയ പ്രശ്നങ്ങള്‍ മാത്രമേ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവുള്ളുവെന്നും അത് പറഞ്ഞു പരിഹരിച്ചുവെന്നുമായിരുന്നു അന്ന് പൂനം പറഞ്ഞത്.