നിലപാടുകള്‍ വ്യക്തമാക്കുന്നതിലും സിനിമാ മേഖലയില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് വാദിക്കുന്ന നിലപാടുമാണ് പാര്‍വതിക്ക് നേട്ടമായത്. കസബ എന്ന മമ്മൂട്ടി ചിത്രത്തിന് നേരെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് പാർവതി വിവാദത്തിലകപ്പെട്ടിരുന്നു. കടുത്ത സൈബർ ആക്രമണമായിരുന്നു പാർവതിക്ക് നേരെ ഉണ്ടായത്.
തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമ പ്രവര്‍ത്തക സന്ധ്യമേനോന്‍ ബോളിവുഡിലെ മിന്നും താരമായ തപസി പന്നു, ആയുഷ്മാന്‍ ഖുരാന, മിതാലി പാല്‍ക്കര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു.