'മെസ്സിമ്മ..
വാക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു.. 40 ദിവസം പ്രായമുള്ള കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.. നിന്റെ ഉപാധികളില്ലാത്ത സ്നേഹം നല്കി എന്നെ മികച്ച വ്യക്തിയാക്കി മാറ്റി.. നിന്റെ വികൃതിയും കോപവും കൂട്ടുകെട്ടും എനിക്ക് നഷ്ടമാകും.. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്. നിന്റെ അഭാവം... നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നീ നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ.