ഭാവനയുടെ കല്യാണപ്പാട്ട്,ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന് ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 8 നവം‌ബര്‍ 2022 (17:21 IST)
ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു. ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍ ആണ് നായകന്‍. ഇപ്പോഴിതാ സിനിമയിലെ ലിറിക്കല്‍ സോങ് വീഡിയോ പുറത്തുവന്നു.
 
  സംഗീതം: നിശാന്ത് രാംടെകെ 
 ഗായകര്‍: സയനോര ഫിലിപ്പ്, രശ്മി സതീഷ്
 വരികള്‍: വിനായക് ശശികുമാര്‍
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍