'പൂമരം' നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്, തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നീത പിള്ള

കെ ആര്‍ അനൂപ്

തിങ്കള്‍, 9 മെയ് 2022 (11:18 IST)
കാളിദാസന്റെ 'പൂമരം' പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആരാധകര്‍ തിരഞ്ഞത് ഐറിന്‍ എന്നാല്‍ കഥാപാത്രം അവതരിപ്പിച്ച നടിയെയാണ്.പ്രേമത്തിലെ മേരിക്കും, അഡാര്‍ ലവിലെ പ്രിയ വാര്യര്‍ക്കും ശേഷം പൂമരം നടി നീത പിള്ളയും വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neeta Pillai

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍