സംവിധായകന്‍ രാമരാജന്റെ മുന്‍ ഭാര്യയാണ് നളിനി. 2000-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. രാധിക എനിക്ക് സഹോദരിയാണ്. എന്നെയും മക്കളെയും ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചെന്നറിഞ്ഞപ്പോള്‍ രാധിക വീട്ടിലേയ്ക്ക് വന്നു. ദേഷ്യമായിരുന്നു അപ്പോൾ അയാളോട് അവൾക്ക്. ‘ഇനി നീ അവളുടെ കാര്യം നോക്കണ്ട അവള്‍ക്ക് ഞാനുണ്ട് എന്ന് ഭർത്താവിനോട് രാധിക പറഞ്ഞു. അദ്ദേഹത്തെ അടിക്കാന്‍ വരെ തുനിഞ്ഞു' നളിനി പറഞ്ഞു.