‘രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്' എന്ന് എം ടിയുടെ മകൾ അശ്വതിയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയ ഇതൊക്കെ ചർച്ച ചെയ്യുമ്പോൾ യഥാർത്ഥ സിനിമാ പ്രേമികളുടെ സംശയം ഇതൊന്നും അല്ല. രണ്ടാമൂഴത്തിന്റെ ഭാവിയെക്കുറിച്ചാണ്.