അധികമാരും കാണാത്ത മോഹന്‍ലാലിന്റെ ചിത്രങ്ങള്‍, ബിഗ് ബോസ് അവതാരകനാകാന്‍ നടന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 21 മാര്‍ച്ച് 2022 (11:51 IST)
ബിഗ് ബോസ് മലയാളം നാലാം സീസണില്‍ അവതാരകനായി മോഹന്‍ലാല്‍ ആണ് എത്തുന്നത്.അവതാരകനായി എത്തുന്ന ലാലിന് വേണ്ടി പേര്‍സണല്‍ സ്‌റ്റൈലിസ്റ്റ് കൂടിയായ ജിഷാദ് ഷംസുദീന്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
 
അധികമാരും കാണാത്ത മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കാണാം.
 
 
കൊച്ചിയില്‍ താമസിക്കുന്ന തൃശൂരുകാരനായ ജിഷാദ് വീണ്ടും പ്രണവ് മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കു വെച്ചിരുന്നു. എപ്പോള്‍ കണ്ടാലും പ്രണവിന്റെ മുഖത്തൊരു ചിരി ഉണ്ടാകുമെന്നും അച്ഛനെ പോലെ തന്നെയാണ് മകന്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍