പരാമർശം മനപൂർവ്വമായിരുന്നില്ലെന്നും, മതവികാരങ്ങൾക്ക് കോട്ടം വന്നിട്ടുണ്ടെങ്കിൽ താൻ മാപ്പു ചോദിക്കുന്നുവെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ഋതിക് റോഷനുമായി പ്രണയത്തിലാണെന്ന കങ്കണയുടെ പരസ്യ പ്രഖ്യാപനത്തിനോട് പ്രതികരിക്കവെയാണ് ഋതിക് മാർപാപ്പ പരാമർശം നടത്തിയത്. ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളുമായി ബന്ധമുള്ളതിനേക്കാൾ മാർപാപ്പയുമായിട്ട് ബന്ധമുണ്ടാകാനാണ് സാധ്യതയെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.