Bigg Boss Malayalam:ആര്‍ക്കും മോളോട് ദേഷ്യമില്ല, എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് തിരിച്ചു വരാം, ഹനാനിനോട് മനീഷ

കെ ആര്‍ അനൂപ്

ശനി, 15 ഏപ്രില്‍ 2023 (10:14 IST)
ഹനാനെ സമാധാനിപ്പിക്കുന്ന വാക്കുകളുമായി മനീഷ. ഷോയിലെത്തിയ നാള്‍ മുതല്‍ ഹനാന്‍ ഏറ്റവും അധികം അടുപ്പം കാണിച്ചതും ഇവരോടായിരുന്നു. അമ്മ എന്നാണ് ഹനാന്‍ മനീഷയെ വിളിക്കാറുണ്ടായിരുന്നത്.
ഷോയിലെത്തി അധികം വൈകാതെ യാത്ര പറഞ്ഞ ഹനാനിനോട് മനീഷയ്ക്ക് പറയാനുള്ളത് ഇതായിരുന്നു. 
ഞങ്ങള്‍ക്ക് ആര്‍ക്കും മോളോട് ദേഷ്യമില്ലെന്നും എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് തിരിച്ചു വരാമെന്നും കുറച്ച് കൂടി ടേക്ക് കെയര്‍ ചെയ്യണമെന്നും തോന്നിയെന്നും മനീഷ പറഞ്ഞു.
ഹനാന്‍ ഉപയോഗിച്ചത് സ്‌പോണ്‍സര്‍മാര്‍ തന്ന ഡ്രസ്സുകള്‍ ആയിരുന്നു.  
 
ഞങ്ങള്‍ക്ക് മനസിലായി ശരിക്കും ശുശ്രൂഷിക്കണമെന്ന് തോന്നി.അടുത്ത സീസണില്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് ടൈറ്റില്‍ വിന്നറാകാന്‍ സാധിക്കട്ടെയെന്നാണ് ഞാന്‍ ആശംസിക്കുന്നത്.എന്തൊക്കെ ചെലവും സ്വപ്നങ്ങളുമായിട്ടാണ് ഹനാന്‍ വന്നത് മനീഷ പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍