നേരത്തെ മോഹന്‍ലാലിന്റെ ഒടിയന്‍ റിലീസിനെത്തിയപ്പോഴും മമ്മൂട്ടി ഫാന്‍സിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. മമ്മൂട്ടിയുടെ യാത്രയും പേരന്‍പും തിയറ്ററുകളിലേക്ക് എത്തിയപ്പോള്‍ ആശംസകളുമായി ആദ്യമെത്തിയത് മോഹന്‍ലാല്‍ ഫാന്‍സായിരുന്നു. ഫാൻ ഫൈറ്റിനും ഡീഗ്രേഡിങ്ങിനുമൊക്കെ അറുതി വന്നിട്ടുണ്ടെന്ന് വേണം കരുതാൻ.