ശനിയാഴ്ച മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടത്. വേദിയില്‍ മമ്മൂട്ടി സംസാരിച്ചതിന് ശേഷമാണ് യഷ് അവിടെ എത്തിയിട്ടുണ്ടെന്ന വിവരം സംഘാടകര്‍ അറിയിച്ചത്. തുടര്‍ന്ന് വേദിയിലെത്തിയ യഷിനെ മമ്മൂട്ടി സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുകയും ചെയതു.