ഇവിടെ ആവേശവും ഹിറ്റ് ആണ് ഭ്രമയുഗവും ഹിറ്റ് ആണ്. ഞാൻ എപ്പോഴും പറയുന്നത് മമ്മൂക്കയുടെ സിനിമകൾ മാത്രം നോക്കിയാലും ആ വ്യത്യസ്തത മനസിലാകുമെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോഷൻ മനസ് തുറന്നത്. പ്രേക്ഷകർക്കാണെങ്കിലും എല്ലാതരത്തിലുള്ള സിനിമകൾ കാണാനുള്ള ആഗ്രഹമുണ്ട്. അവരതെല്ലാം സ്വീകരിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാത്തരത്തിലുള്ള പടങ്ങളും അദ്ദേഹത്തിനുണ്ട്. അതുപോലെ ഈയിടെ ഇറങ്ങിയ ആട്ടം. അതെല്ലാം മികച്ച സിനിമകളാണ്. പ്രേക്ഷകർക്കാണെങ്കിലും എല്ലാതരത്തിലുള്ള സിനിമകൾ കാണാനുള്ള ആഗ്രഹമുണ്ട്. അവരതെല്ലാം സ്വീകരിക്കുന്നുമുണ്ട്,റോഷൻ മാത്യു പറയുന്നു.