ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ഡബിള്‍ ബാരലിന്റെ പുതിയ വേര്‍ഷന്‍ ഇന്ന് മുതല്‍ തിയേറ്ററുകളില്‍. രണ്ട് മണിക്കൂര്‍ 39 മിനുട്ട് ഉണ്ടായിരുന്ന സിനിമ രണ്ട് മണിക്കൂര്‍ 20 മിനുട്ട് ആയാണ് കുറച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചില സീനുകള്‍ വെട്ടിമാറ്റി ദൈര്‍ഘ്യം കുറച്ചാണ് പുതിയ പതിപ്പ് എത്തുക.