'സമൂഹത്തില്‍ ഇറങ്ങി ജീവിക്കാന്‍ ഇവളുമാര്‍ക്കൊന്നും പറ്റത്തില്ല. അവര്‍ക്കു സപ്പോര്‍ട്ടുമായി നില്‍ക്കാന്‍ എനിക്ക് അത്ര ഉളുപ്പില്ലായ്മ ഇല്ല. ജോലി ചെയ്തു തന്നത്താന്‍ നില്‍ക്കുന്നവരാണെങ്കില്‍ റെസ്പക്ട് ചെയ്തേനെ. ഇത് തന്നത്താന്‍ നില്‍ക്കുന്നവരല്ല. വീട്ടിലേക്ക് പോലും കയറ്റാത്തവള്‍മാരാണ്,' എന്നാണ് ലക്ഷ്മി ടാസ്‌ക്കിനിടെ പറയുന്നത്.