കുടുംബവിളക്കിലെ വേദികയെ കണ്ടോ? ഞെട്ടിച്ച് താരം

വെള്ളി, 1 ഡിസം‌ബര്‍ 2023 (13:24 IST)
ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ നടി ശരണ്യ ആനന്ദ്. പട്ടായയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. കോറല്‍ ഐലന്‍ഡ് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Saranya Anand (@saranyaanandofficial)

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. വേദിക എന്ന വില്ലത്തി വേഷത്തിലാണ് കുടുംബവിളക്കില്‍ താരം അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശരണ്യ തന്റെ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
 
ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും കൂടിയാണ് ശരണ്യ. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് ശരണ്യ ആദ്യമായി അഭിനയിച്ച ചിത്രം. അച്ചായന്‍സ്, ചങ്ക്‌സ്, ആകാശഗംഗ 2 എന്നീ സിനിമകളിലും അഭിനയിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Saranya Anand (@saranyaanandofficial)

സൂററ്റിലാണ് ശരണ്യയുടെ ജനനം. അച്ചന് ഗുജറാത്തില്‍ ബിസിനസ് ആയിരുന്നതിനാലാണ് ശരണ്യയുടെ കുടുംബം സൂററ്റില്‍ താമസിച്ചത്. അടൂരാണ് ശരണ്യയുടെ സ്വദേശം. മനേഷ് രാജന്‍ നാരായണന്‍ ആണ് ശരണ്യയുടെ ജീവിതപങ്കാളി.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍