2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമായിരുന്നു കാവ്യ ഇത്തവണ ഓണം ആഘോഷിച്ചത്. ദിലീപിന്റെ കുടുംബത്തിന്റെ ഓണം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം.
പൂക്കാലം വരവായി (1991), അഴകിയ രാവണന്‍ (1996) തുടങ്ങിയ ചിത്രങ്ങളില്‍ കുട്ടി കാവ്യ അഭിനയിച്ചു. ആദ്യമായി നായികയായത് ദിലീപിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ്.