ഷാറൂഖ് നായകനായ ദിൽവാലെ ആയിരുന്നു കജോളിന്റെ അവസാന ചിത്രം. വലിയ ഒരു ഇടവേളയ്ക്ക് ശേഷം കജോൾ അഭിനയജീവിതത്തിലേക്ക് തിരികെ വന്ന സിനിമയായിരുന്നു ദിൽവാലെ. പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്നു മാത്രമല്ല ചിത്രം വൻ പരാജയമായിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും. ഇതെങ്കിലും അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റ് ആകുമോ എന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്.