ആരവിന്ദ് സ്വാമി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എന്‍ വി നിര്‍മ്മല്‍കുമാര്‍ സംവിധാനം ചെയ്യുന്ന സതുരംഗ വേട്ടൈ 2 റിലീസിന് ഒരുങ്ങുകയാണ്. നീണ്ട കാലമായി റിലീസ് വൈകിയ ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏകദേശം നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. തിരക്കഥ വിനോദാണ് ഒരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, രാധാ രവി, നാസര്‍, ശ്രീമാന്‍, കുമാരവേല്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.