റണ്‍ബീറും ദീപികയും വീണ്ടും; തമാശ- ട്രെയിലര്‍
ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന തമാശയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് നായകനായെത്തുന്നത്. യേ ജവാനി ഹൈ ദീവാനി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രണ്‍ബീറും മുന്‍കാമുകിയായ ദീപികയും വീണ്ടും ഒരുമിച്ച് എത്തുന്ന ചിത്രമാണ് തമാശ.ദീപിക-രണ്‍ബീര്‍ ജോഡികളുടെ ലിപ് ലോക്കും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം രണ്‍ബീറും ഇംതിയാസ് അലിയും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.