വര്‍ഷങ്ങള്‍ നീണ്ട സിനിമ കരിയര്‍ ചുരുക്കം ചില നടിമാര്‍ക്ക് ലഭിച്ചിട്ടുള്ളൂ. അത്തരത്തില്‍ ഒരാളാണ് തൃഷ. സിനിമ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് നടിക്കും. ഉത്തരേന്ത്യന്‍ നടിമാരുടെ കടന്നു വരവ് തൃഷയ്ക്ക് അവസരങ്ങള്‍ നഷ്ടമായി. മുന്‍നിര നായിക സ്ഥാനം നഷ്ടപ്പെട്ടിട്ടും വമ്പന്‍ തിരിച്ചുവരവ് നടത്തിയ നടിയെ നമ്മള്‍ കണ്ടതാണ്.