വെബ് സീരീസുകളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയാണ് ഹരിത പറക്കോട്. പൊന്മുട്ട എന്ന വെബ് സീരീസിലൂടെയാണ് താരം ശ്രദ്ധേയയായത്. തുടർന്ന് കേമി എന്ന തൻ്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം തൻ്റെ രസകരമായ വീഡിയോകൾ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ അതീവ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.