മലയാളത്തിൽ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിലെ തിരക്കുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തൻ്റെ അഭിനയമികവ് കൊണ്ട് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടാൻ മാളവികയ്ക്കായിട്ടുണ്ട്. താരം തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വൈറലാവുന്നതും പതിവാണ്.