തന്റെ ഭാവി വരന്‍ വിജയ് വേദവരകൊണ്ടയെ പോലെ ആകണമെന്ന് രശ്മിക മന്ദാന. നേരത്തെ രശ്മിക മന്ദാനെയും വിജയ്‌ദേവരകൊണ്ടയും പ്രണയത്തിലാണെന്നും ഇവരുടെ വിവാഹനിശ്ചയും ഈ മാസം ഉണ്ടാവുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നു പറഞ്ഞ് താരങ്ങള്‍ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാവി ഭര്‍ത്താവിന് ഉണ്ടാകേണ്ട ഗുണങ്ങളെ കുറിച്ച് ഒരു പോസ്റ്റില്‍ രശ്മിക രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്.