സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. നേരത്തേ നസ്രിയയെ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീടാണ് കല്യാണിയിലേക്ക് എത്തുന്നത്.