താരദമ്പതികളായ ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിത ദിലീപും കാവ്യയും മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സലിം കുമാറിന്റെ അൻപതാം പിറന്നാൾ ആഘോഷിച്ച ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.