സംവിധാനം രാഹുല്‍ സദാശിവന്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം കാഴ്ചക്കാരെ തൃപ്തിപ്പെടുത്തിയോ ? വര്‍ഷങ്ങള്‍ക്കുശേഷം ഒരു സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമ എത്തിയപ്പോള്‍ പ്രേക്ഷക പ്രതികരണങ്ങള്‍ എന്തായിരുന്നു? പുതിയകാലത്തും ഈ വ്യത്യസ്ത പരീക്ഷണം വേണമായിരുന്നു എന്ന് ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമാണ് സിനിമ കണ്ട ആളുകള്‍ നല്‍കുന്നത്.