സുരക്ഷിത ഭവനം - കിടപ്പാടമില്ലാത്തവർക്ക് 1000 വീടുകൾ എന്ന സ്വപ്ന പദ്ധതി, നമുക്ക്‌ എന്തു ചെയ്യാൻ കഴിയുന്നുവോ അതാണു ലക്ഷ്യമെന്ന് ദിലീപ്

ബുധന്‍, 17 ഓഗസ്റ്റ് 2016 (13:28 IST)
ചിങ്ങം ഒന്നിന് പുതിയൊരു പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ് നടൻ ദിലീപും സംഘവും. സുരക്ഷിത ഭവനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് ഇന്നു മുതൽ തുടക്കം കുറിയ്ക്കുകയാണെന്ന് താരം ഫേസ്ബുക്കിലൂടെ അറിയിച്ചു.  നിരാലംബരും,നിരാശ്രയരുമായ കിടപ്പാടമില്ലാത്തവർക്ക്‌ 1000 വീടുകൾ എന്ന സ്വപ്ന പദ്ധതി, ആയിരം എന്നത്‌ വെറും അക്കങ്ങളല്ല അത്‌ ഒരു തുടക്കമാണ്‌ അതിലും ഏറെ നമുക്ക്‌ എന്തു ചെയ്യാൻ കഴിയുന്നുവോ അതാണു ലക്ഷ്യമെന്നും ദിലീപ് പറയുന്നു.
 
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 

വെബ്ദുനിയ വായിക്കുക