ജോണ്‍ ഏബ്രഹാമോ നീല്‍ നിതിന്‍ മുകേഷോ? ബാബു ആന്‍റണി ചിത്രത്തില്‍ വില്ലന്‍ ആര് ?

ഗേളി ഇമ്മാനുവല്‍

ശനി, 2 മെയ് 2020 (12:27 IST)
ബാബു ആന്‍റണി നായകനാകുന്ന ‘പവര്‍‌സ്റ്റാര്‍’ എന്ന ചിത്രത്തില്‍ ബോളിവുഡ് താരം വില്ലനാകുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡില്‍ നിന്ന് ജോണ്‍ ഏബ്രഹാമോ നീല്‍ നിതിന്‍ മുകേഷോ വില്ലനായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചനകള്‍.
 
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിന് തിരക്കഥ രചിക്കുന്നത് ഡെന്നിസ് ജോസഫാണ്. ചിത്രത്തില്‍ നായികാ കഥാപാത്രം ഉണ്ടാവില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍