ഭാവനയുടെ ഒരു മലയാളം ചിത്രം കൂടി,ഷെയ്ന്‍ നിഗം നായകന്‍ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 6 ജൂണ്‍ 2022 (17:34 IST)
ഭാവനയുടെ ഒരു മലയാളം ചിത്രം കൂടി അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..' നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത്.
 
ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക.ഷെയ്ന്‍ നിഗം നായകനായി എത്തും. 'ഇഒ എലിയാവൂ കോഹന്‍' എന്ന ജൂതനായിട്ടാണ് നടന്‍ വേഷമിടുന്നത്. ഗൗതം വാസുദേവ് മേനോനും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.സുരേഷ് ബാബു തിരക്കഥ ഒരുക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍