വിജയ് മലയാളം സംസാരിക്കും, ബീസ്റ്റ് കന്നഡ മലയാളം ട്രെയിലര്‍ നാലുമണിക്ക് റിലീസ്

കെ ആര്‍ അനൂപ്

വ്യാഴം, 7 ഏപ്രില്‍ 2022 (14:43 IST)
ബീസ്റ്റ് കന്നഡ, മലയാളം ട്രെയിലര്‍ ഇന്ന് നാലുമണിക്ക് പുറത്തിറങ്ങും. തമിഴ് പുറമേ ഹിന്ദി തെലുങ്ക് ഭാഷകളിലും സിനിമയ്ക്ക് റിലീസ് ഉണ്ട്.
വിജയുടെ ബീസ്റ്റ് ഏപ്രില്‍ 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റായി വിജയ് ചിത്രത്തില്‍ വേഷമിടുന്നു.
 
ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് ആളുകളെ ബന്ദികളാക്കിയ തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന വിജയ് കഥാപാത്രത്തെ ചിത്രത്തിലുടനീളം കാണാനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍