Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

സിനിമ നടന്റെ ഭാര്യ,അന്‍വിയുടെ അമ്മ, ആളെ മനസ്സിലായോ ?

അര്‍ജുന്‍ അശോകന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (17:14 IST)
നടന്‍ അര്‍ജുന്‍ അശോകന്റെ ഭാര്യയാണ് 
നിഖിത. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിതയെ എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അര്‍ജുന്‍ വിവാഹം ചെയ്തത്. 
രണ്ടാളുടെയും വിവാഹജീവിതം മൂന്നാം വാര്‍ഷികത്തില്‍ കടക്കുകയാണ്.ഇരുവരുടെയും ഇപ്പോഴത്തെ സന്തോഷമാണ് അന്‍വി.  
 
മരയ്ക്കാറിന് ശേഷം പ്രിയദര്‍ശന്‍(priyadarshan) സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തില്‍ എത്തുന്നു 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപാവലി റിലീസായി 'ജയ ജയ ജയ ജയ ഹേ',ഇതൊരു കുടുംബചിത്രം,ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളില്‍