അര്‍ജുന്‍ അശോകന്റെ മകളെ കൊഞ്ചിച്ച് ആസിഫ് അലി, അരികിലായി ഭാര്യ സനയും, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 27 ഏപ്രില്‍ 2022 (13:07 IST)
ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള താരങ്ങളാണ് ആസിഫ് അലിയും അര്‍ജുന്‍ അശോകനും. 2018ല്‍ പുറത്തിറങ്ങിയ ബിടെക്കില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. നടന്‍ ഗണപതിയുടെ പിറന്നാള്‍ ആഘോഷത്തില്‍ അര്‍ജുന്‍ അശോകന്റെ കൂടെ ആസിഫിന്റെ മകന്‍ പങ്കെടുത്തിരുന്നു.
 
ആസിഫ് അലിയും ഭാര്യ സമാ മസ്രിനും അര്‍ജുന്‍ അശോകന്റെ മകള്‍ അന്‍വിയെ കളിപ്പിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 
ഈയടുത്താണ് അര്‍ജുന്‍ അശോകന്‍ മകള്‍ അന്‍വിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.എട്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു നിഖിതയെ നടന്‍ വിവാഹം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍