രക്ഷാബന്ധൻ ദിനത്തിൽ കുട്ടിക്കാല ചിത്രം പങ്കുവെച്ച് അനുപമ പരമേശ്വരൻ

കെ ആർ അനൂപ്

തിങ്കള്‍, 3 ഓഗസ്റ്റ് 2020 (16:53 IST)
മലയാളികളുടെ പ്രിയതാരമാണ് അനുപമ പരമേശ്വരൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രക്ഷാബന്ധൻ ദിനത്തിൽ ഫോട്ടോ ഫെയിൽസ് എന്ന ഹാഷ്ടാഗൊടെ തൻറെ സഹോദരൻ അക്ഷയ്ക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് താരം.  
  
"ഹാപ്പി രക്ഷാബന്ധൻ, എൻറെ വികൃതിയായ "പെൺകുട്ടി" അക്ഷയ് പരമേശ്വരൻ. എന്തു ധരിച്ചാലും എന്ത് ചെയ്താലും ഞാനായിരിക്കും ആകർഷണകേന്ദ്രം. ഞാനൊരു എക്സ്പ്രഷൻ രാജ്ഞിയാണ്" - അനുപമ പരമേശ്വരൻ കുറച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍