വീട്ടിൽ വളരുന്ന ഓറഞ്ചും തണ്ണിമത്തനും മുരിങ്ങയും കരിമ്പും എല്ലാം പരിചയപ്പെടുത്തിയതിനുശേഷം വിഷ്ണു മേടിച്ച എയർ ഗൺ ആരാധകർക്കായി പരിചയപ്പെടുത്തുകയായിരുന്നു അനു. എയർഗൺ എങ്ങനെയാണ് ലോഡ് ചെയ്യുന്നതെന്ന് പറഞ്ഞു തരാൻ അനുസിതാര കുറച്ചു പാടുപെട്ടു. എത്ര ശ്രമിച്ചിട്ടും താരത്തിന് തോക്കിന് അകത്തേക്ക് ഉണ്ട ലോഡ് ചെയ്യുവാൻ താരത്തിനായില്ല .