ദുല്‍ഖര്‍ സല്‍മാന്‍ തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ത്രില്ലിലാണ്.ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയില്‍ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.