ബാഹുബലിയൊക്കെ വന്‍ വിജയം നേടിയ പശ്ചാത്തലത്തിലാണ് മലയാളത്തില്‍ ‘ഭീമ’ ഒരുങ്ങുന്നത്. 100 കോടിയോളം ബജറ്റ് വേണ്ടിവരുന്ന പ്രൊജക്ടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീകൃഷ്ണന്‍റെ കഥ പറയുന്ന സ്യമന്തകവും മഹാഭാരതകഥ പറയുന്ന കര്‍ണനും മലയാളത്തില്‍ സമാന്തരമായി ഒരുങ്ങുന്ന രണ്ട് ബിഗ് ബജറ്റ് പ്രൊജക്ടുകളാണ്.