ബ്ലോഗ് എഴുത്തില്‍ സജീവമാകുന്ന വ്യക്തിയാണ് മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ചില ബ്ലോഗുകള്‍ പലപ്പോഴും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവയ്ക്കാറുമുണ്ട്. ഇതിനിടയിലാണ് ക്ഷമാപണവുമായി പ്രിയതാരം ഇപ്പോള്‍ തന്റെ ബ്ലോഗില്‍ എത്തിരിക്കുന്നത് .