'അഞ്ചാന്‍' എന്ന സൂര്യച്ചിത്രത്തില്‍, അതീവഗ്ലാമറായി സമാന്ത അഭിനയിച്ചത് സിദ്ധാര്‍ത്ഥിന് ഇഷ്ടമായില്ലെന്നും അതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ അസ്വാരസ്യം ഉടലെടുക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുവര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.