വിവേകിനോട് ക്ഷമിക്കാമെന്ന് സല്ലു

വെള്ളി, 14 ജനുവരി 2011 (19:35 IST)
PRO
ബോളിവുഡിലെ മസില്‍ ഖാന്‍ സല്‍മാന്റെ കാര്യം ആര്‍ക്കും അങ്ങനെ പ്രവചിക്കാന്‍ പറ്റില്ല. ആരോടാണ് , എപ്പോഴാണ് ദേഷ്യം വരികയെന്ന് പറയാന്‍ പറ്റില്ല. ചിലരോട് ക്ഷമിച്ചെന്നും വരാം. ഇപ്പോഴിതാ, തന്റെ ശത്രുവായി കരുതിയിരുന്ന വിവേക് ഒബ്‌റായിയോട് ക്ഷമിക്കാമെന്നാണ് സല്ലു പറയുന്നത്. വിവേക് മോശമായി പെരുമാറിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന് അതില്‍ ആത്മാര്‍ഥമായ പശ്ചാത്താപമുണ്ട്. അതിനാല്‍ വിവേകിനോട് ക്ഷമിക്കാന്‍ തയ്യാറാണെന്നാണ് സല്ലു പറയുന്നത്.

വെബ്ദുനിയ വായിക്കുക