രാസ് 3 നക്ഷത്രങ്ങള്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍

വ്യാഴം, 30 ഓഗസ്റ്റ് 2012 (14:09 IST)
രാസ് 3 എന്ന ഹിന്ദി ഹൊറര്‍ ചിത്രത്തിന്‍റെ പ്രോമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് ആ ചിത്രത്തിലെ താരങ്ങള്‍ ഓഗസ്റ്റ് 29ന് ബുധനാഴ്ച അഹമ്മദാബാദിലെ പഞ്ച്‌വതിയിലുള്ള റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍ ഒത്തുകൂടി.

രാസ് 3യിലെ താരങ്ങളായ ഇമ്രാന്‍ ഹഷ്‌മി, ബിപാഷാ ബസു, ഇഷാ ഗുപ്ത തുടങ്ങിയവരാണ് റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറിലെത്തിയത്.
WD


WD


WD

വെബ്ദുനിയ വായിക്കുക