രാസ് 3 താരങ്ങള്‍ ജയ്പൂരില്‍

വ്യാഴം, 30 ഓഗസ്റ്റ് 2012 (14:32 IST)
രാസ് 3 എന്ന ഹിന്ദി ഹൊറര്‍ ചിത്രത്തിന്‍റെ പ്രോമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് ആ ചിത്രത്തിലെ താരങ്ങള്‍ ഓഗസ്റ്റ് 30ന് വ്യാഴാഴ്ച ജയ്പൂരിലെ മനുപാസനാ മാളില്‍ ഒത്തുകൂടുന്നു.

രാസ് 3യിലെ താരങ്ങളായ ഇമ്രാന്‍ ഹഷ്‌മി, ബിപാഷാ ബസു, ഇഷാ ഗുപ്ത തുടങ്ങിയവരാണ് ഓഗസ്റ്റ് 30ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സന്ദര്‍ശനം നടത്തുന്നത്. ഇവിടെ താരങ്ങളുടെ പത്രസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.
WD