മോഹന്‍ലാല്‍, ജയറാം, ചാക്കോച്ചന്‍, ജയസൂര്യ, ശോഭന - ആരാധകര്‍ക്ക് അടിച്ചുപൊളിക്കാം!

വെള്ളി, 1 നവം‌ബര്‍ 2013 (16:01 IST)
PRO
മോഹന്‍ലാല്‍, ജയറാം, ചാക്കോച്ചന്‍, ജയസൂര്യ, ശോഭന, നിവിന്‍ പോളി - ഈ താരങ്ങളുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇവരെല്ലാം കൂടി ഒന്നിച്ചുവരുന്നു. അതേ, നവംബറില്‍ ആരാധകര്‍ക്ക് ആഹ്ലാദിച്ചാഘോഷിക്കാന്‍ ഇവരുടെ സിനിമകള്‍ കൂട്ടത്തോടെ എത്തുകയാണ്.

അടുത്ത പേജില്‍ - ലാലേട്ടന്‍റെ വരവാണ് കാണേണ്ടത്!

PRO
ചിത്രം: ഗീതാഞ്ജലി
സംവിധാനം: പ്രിയദര്‍ശന്‍
റിലീസ് ഡേറ്റ്: നവംബര്‍ 14

അടുത്ത പേജില്‍ - ജയറാം ഇത്തവണ അല്‍പ്പം സീരിയസാണ്

PRO
ചിത്രം: നടന്‍
സംവിധാനം: കമല്‍

അടുത്ത പേജില്‍ - സര്‍ക്കാരിനുള്ള മറുപടിയുമായി ജയസൂര്യ!

PRO
ചിത്രം: പുണ്യാളന്‍ അഗര്‍ബത്തീസ്
സംവിധാനം: രഞ്ജിത് ശങ്കര്‍

അടുത്ത പേജില്‍ - ചാക്കോച്ചനും ഗൌരവത്തിലാണ്!

PRO
ചിത്രം: വിശുദ്ധന്‍
സംവിധാനം: വൈശാഖ്

അടുത്ത പേജില്‍ - നാഗവല്ലിക്ക് ശേഷം!

PRO
ചിത്രം: തിര
സംവിധാനം: വിനീത് ശ്രീനിവാസന്‍

അടുത്ത പേജില്‍ - ഇതൊരു കുട്ടിക്കളിയല്ല!

PRO
ചിത്രം: ഫിലിപ്സ് ആന്‍റ് ദി മങ്കിപെന്‍
സംവിധാനം: റോജിന്‍ തോമസ്, ഷനില്‍ മുഹമ്മദ്

അടുത്ത പേജില്‍ - ഒരു വേള്‍ഡ് കപ്പിന്‍റെ കഥ!

PRO
ചിത്രം: 1983
സംവിധാനം: എബ്രിഡ് ഷൈന്‍

വെബ്ദുനിയ വായിക്കുക