മൈ ബോസില്‍ മംമ്ത ചെയ്തത് ഇനി ഹണി റോസ് ചെയ്യും, ഉണ്ണി മുകുന്ദനെ ജോലിയെടുപ്പിച്ച് കൊല്ലും, വരുന്നത് ‘അവരുടെ രാവുകള്‍’ !
ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നിവര്‍ കൊച്ചിയില്‍ പുതിയ ജീവിതം തേടിയെത്തുന്നതും അവര്‍ നേരിടുന്ന പ്രശ്നങ്ങളും ചിത്രത്തെ രസകരമാക്കുന്നു.