മമ്മൂട്ടി ആകെ മാറുകയാണ്, ഇനിയുള്ള ചിത്രങ്ങളുടെ സ്വഭാവം പ്രവചിക്കുക അസാധ്യം, ഇപ്പോള്‍ പ്രണയതരളിതനായ് മമ്മൂട്ടി !
കുടുംബചിത്രങ്ങള്‍ അല്ലെങ്കില്‍ ആക്ഷന്‍ സിനിമകള്‍ ഇവയൊക്കെയായിരുന്നു മമ്മൂട്ടിച്ചിത്രങ്ങളെന്നാല് ഏവരും പ്രതീക്ഷിച്ചിരുന്നത്. ഇടക്കാലത്ത് പിന്നീട് അദ്ദേഹം കോമഡിയിലേക്ക് മാറി. ഇപ്പോഴിതാ മറ്റൊരു ട്രാക്ക് മാറ്റത്തിലാണ് മമ്മൂട്ടി. പ്രത്യേകിച്ച് ഒരു രീതി അവലംബിക്കാതെ വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും തേടിയാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ പ്രയാണം.